ഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ കിടത്തിചികിത്സ പരിഗണനയില്‍ -മന്ത്രി വിണാ ജോര്‍ജ്
ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 6.6 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിലവില്‍ ഏഴ് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഒരു ഡോക്ടറെ കൂടി ലഭ്യമായാല്‍…