You are currently viewing തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവതി ദാരുണമായി മരിച്ചു

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവതി ദാരുണമായി മരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ ധർമ്മവാരം റെയിൽവേ സ്‌റ്റേഷനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രാക്കിൽ വീണ് യുവതി ദുരുണമായി മരിച്ചു. പാറശ്ശാല പരശുവയ്ക്കൽ ഭവനിൽ താമസിക്കുന്ന കുമാരി ഷീബയാണ് (57) കൊച്ചുവേളി-നാഗർകോവിൽ എക്‌സ്പ്രസ്  ട്രെയിനിൽ കയറുമ്പോൾ  കാൽ വഴുതി ട്രാക്കിലേക്ക് വീണത്.

 രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഷീബ ട്രാക്കിൽ വീഴുകയായിരുന്നു. അവർക്ക് മാരകമായ പരിക്കുകൾ ഏൽക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു

 

Leave a Reply