കൃത്യനിഷ്ഠയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ 2024) കൃത്യനിഷ്ഠയിൽ 91.6% പ്രകടനത്തോടെ ദക്ഷിണ റെയിൽവേ ഒന്നാമതെത്തി.  പ്രതിമാസം ശരാശരി 10,000 സർവീസുകൾ ദക്ഷിണ റെയിൽവേ നടത്തുന്നുണ്ട്.

  ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ചെന്നൈയിലാണ്, അതിൻ്റെ ശൃംഖല തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശിൻ്റെ ഒരു ചെറിയ ഭാഗം എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.5,000 കിലോമീറ്ററിലധികം ഉള്ള റെയിൽവേ ലൈനുകളുടെ വിപുലമായ ശൃംഖലയിൽ 700-ലധികം റെയിൽവേ സ്റ്റേഷനുകളുണ്ടു.

Leave a Reply