
കൊല്ലം: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന്, മെയ് 31 വെള്ളിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 31 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ നടത്തപ്പെടും.
