You are currently viewing കേരളത്തിൽ ഇടിമിന്നലോടെ മഴക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ഇടിമിന്നലോടെ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം |  അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റു ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും സമാനമായ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന്(വ്യാഴാഴ്ച) വൈകുന്നേരം 4 മണിക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

Leave a Reply