You are currently viewing കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്ര-പനമ്പിള്ളി നഗര്‍ സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിച്ചു.

കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്ര-പനമ്പിള്ളി നഗര്‍ സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിച്ചു.

കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്ര-പനമ്പിള്ളി നഗര്‍- കെ.പി വള്ളോൻ റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് :  രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.50 വരെയാണ് സര്‍വ്വീസ്‌.
കടവന്ത്ര മെട്രോ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് മനോരമ ജംഗ്ഷൻ വഴി ,പനമ്പള്ളി നഗർ റോഡ്, ജസ്റ്റിസ് കൃഷ്ണയ്യർ റോഡ്, കെ.പി വള്ളോൻ റോഡ്  സഹോദരൻ അയ്യപ്പൻ റോഡ് വഴിയാണ് സർക്കുലർ റൂട്ട്.

Leave a Reply