You are currently viewing ഇടുക്കിയിൽ നാല് വയസ്സുകാരി സ്കൂൾ ബസ് കയറി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കിയിൽ നാല് വയസ്സുകാരി സ്കൂൾ ബസ് കയറി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കി: വാഴത്തോപ്പിലെ ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്കൂളിൽ നാല് വയസ്സുകാരി സ്കൂൾ ബസ് കയറി മരിച്ച ദാരുണ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകളും ഉയർന്നുവരുന്ന ആരോപണങ്ങളും പരിഗണിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ സ്കൂൾ സമയത്താണ് അപകടം നടന്നത്. സ്കൂൾ ബസ് കയറിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകീർ യാദൃശ്ചിക സംഭവലത്തും സ്കൂൾ അധികൃതർ പ്രോട്ടോക്കോളുകൾ പാലിക്കാത്തതാണ് അപകടത്തിന് കാരണം കമ്മീഷൻ പറഞ്ഞു.

Leave a Reply