
തദ്ദേശതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസമായ നവംബർ 24-ന് 1721 പേർ നാമനിർദേശപത്രിക പിൻവലിച്ചു. ഇതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ 5651 പേർ ഉൾപ്പെട്ടു. ഇവരിൽ 2518 പുരുഷന്മാരും 3133 സ്ത്രീകളും ഉൾപ്പെടുന്നു. ട്രാൻസ്‍ജൻഡർ വിഭാഗത്തിൽ നിന്ന് സ്ഥാനാർഥികളില്ല. തദ്ദേശ സ്ഥാപനങ്ങൾ, സ്ഥാനാർത്ഥിത്വം പിൻവലിച്ചവരുടെ എണ്ണം, അന്തിമ സ്ഥാനാർത്ഥികളുടെ എണ്ണം(പുരുഷൻ, സ്ത്രീ) എന്നീ വിവരങ്ങൾ യഥാക്രമം ചുവടെ:
ഗ്രാമ പഞ്ചായത്തുകൾ
ഓച്ചിറ: 20, 63(27,36)കുലശേഖരപുരം: 30, 78(29, 49)തഴവ: 20, 75( 32,43)ക്ലാപ്പന: 30, 50, (24,26)ആലപ്പാട്: 36, 48 (19, 29)തൊടിയൂർ: 32, 83 (36, 47)ശാസ്താംകോട്ട: 26, 75 (30,45)വെസ്റ്റ് കല്ലട: 1, 49(19, 30 )ശൂരനാട് സൗത്ത്: 8, 59 (24, 35)പോരുവഴി: 13, 69 (30, 39)കുന്നത്തൂർ: 10, 65 ( 24,41)ശൂരനാട് നോർത്ത്: 18, 67( 26, 41)മൈനാഗപ്പള്ളി: 34, 81(36,45)ഉമ്മന്നൂർ: 15, 67(25,42)വെട്ടിക്കവല: 13,72 (30,42)മേലില: 7,55 ( 25,30)മൈലം: 19,75 (29,46)കുളക്കട: 10, 65(30, 35)പവിത്രേശ്വരം: 21,65 (27, 38)വിളക്കുടി: 32,66 ( 29,37)തലവൂർ: 27,76 (30, 46)പിറവന്തൂർ: 14,74 (29,45)പട്ടാഴി വടക്കേക്കര: 0, 44(19, 25)പട്ടാഴി: 7, 47 (20, 27)പത്തനാപുരം: 11, 75(35,40)കുളത്തുപ്പുഴ: 9,76 (37,39)ഏരൂർ: 22,65 (28,37)അലയമൺ: 4, 54 (29,25)അഞ്ചൽ: 30,70 (28,42)ഇടമുളക്കൽ: 22,76 (38,38)കരവാളൂർ: 0, 54 (23,31)തെന്മല: 12,60 (25,35)ആര്യങ്കാവ്: 8,48 (22,26)വെളിയം: 28, 68(34,34)പൂയപ്പള്ളി: 10, 50,(20,30) കരീപ്ര: 27, 60 (24,36)എഴുകോൺ: 18, 52 (22, 30)നെടുവത്തൂർ: 14, 63 (22,41)തൃക്കരുവ: 6, 58 (22,36)പനയം: 22,60 (26,34)പെരിനാട്: 29, 67 (26, 41)കുണ്ടറ: 11, 49(19, 30)പേരയം: 11, 69 (29,40)ഈസ്റ്റ് കല്ലട: 25, 49 (26,23)മൺറോതുരുത്ത്: 2,43 (15,28)തെക്കുംഭാഗം: 23, 42 (17, 25)ചവറ: 31, 81( 39,42)തേവലക്കര: 29,77 (40,37)പന്മന: 26,78 (38,40)നീണ്ടകര: 28, 41(16,25)മയ്യനാട്: 34, 75 (35, 40)ഇളമ്പള്ളൂർ: 54, 81(30,51)തൃക്കോവിൽവട്ടം: 37,87 ( 41,46)കൊറ്റങ്കര: 33,85(40,45) നെടുമ്പന: 55,79 (31,48)ചിതറ: 23, 82(40, 42)കടയ്ക്കൽ: 21,51( 25,26)ചടയമംഗലം: 1, 57 (32, 25)ഇട്ടിവ: 16,79 (36,43)വെളിനല്ലൂർ: 28, 72 (32,40) ഇളമാട്: 20, 59 (31,28)നിലമേൽ: 11, 41 (24,17)കുമ്മിൾ: 16, 45 (24,21)പൂതക്കുളം: 18,65 (29,36)കല്ലുവാതുക്കൽ: 25,83 (38,45)ചാത്തന്നൂർ: 24, 59 (25,34)ആദിച്ചനല്ലൂർ: 18, 62 (26,36)ചിറക്കര: 32,86 (27,59)
ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ: 17, 48 (23, 25)ശാസ്താംകോട്ട: 12, 49 (27,22)വെട്ടിക്കവല: 4, 48 (23, 25)പത്തനാപുരം: 11, 45 (24, 21)അഞ്ചൽ: 8, 50 (25,25)കൊട്ടാരക്കര: 16, 43(20,23) ചിറ്റുമല: 12, 43(21, 22)ചവറ: 16, 45 (21, 24)മുഖത്തല: 19, 55 (27, 28)ചടയമംഗലം: 14, 51(22, 29)ഇത്തിക്കര: 13, 46(24,22)
ജില്ലാ പഞ്ചായത്ത്- 27, 98(53,45)
മുൻസിപ്പാലിറ്റികൾ പരവൂർ: 24, 104(44,60)പുനലൂർ: 17, 108 (49,59)കരുനാഗപ്പള്ളി: 53,118 (53,65)കൊട്ടാരക്കര: 7,97 (40,57)
കൊല്ലം കോർപ്പറേഷൻ
ഒന്നാം വരണാധികാരി: 49, 103 (68,35)രണ്ടാം വരണാധികാരി: 35,99 (39, 60)
