You are currently viewing ന്യൂസിലാൻഡിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂസിലാൻഡിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റ്റോറംഗ (നോർത്ത് ഐലൻഡ്): നവംബർ 20 വ്യാഴാഴ്ച്ച മുതൽ കാണാതായിരുന്ന മലയാളി യുവാവ് ജെയ്സ്മോൻ ഫ്രാൻസിസ് മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റ്റോറംഗയിലെ ചാപ്പൽ സ്ട്രീറ്റിന്റെ സമീപമുള്ള ജലാശയത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply