You are currently viewing ആദായനികുതി വകുപ്പ് ബിബിസി ഓഫീസുകളിൽ രണ്ടാം ദിവസവും സർവേ നടത്തി

ആദായനികുതി വകുപ്പ് ബിബിസി ഓഫീസുകളിൽ രണ്ടാം ദിവസവും സർവേ നടത്തി

ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ സർവേ ബുധനാഴ്ച രണ്ടാം ദിവസവും തുടർന്നു, ട്രാൻസ്ഫർ പ്രൈസിംഗ് നിയമങ്ങളുടെ ലംഘനം , ലാഭം വഴിതിരിച്ചുവിടൽ, തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് നികുതി വകുപ്പ് സർവേ നടത്തുന്നത്

നികുതി ആനുകൂല്യങ്ങളുടെ ദുരുപയോഗം തുടങ്ങിയ മറ്റു സാമ്പത്തീക ക്രമകേടുകളും നികുതി വകുപ്പ്
അന്വേഷിക്കുന്നുണ്ട് .

  പ്രതിപക്ഷ പാർട്ടികൾ ഈ നടപടിയെ ‘ജനാധിപത്യവിരുദ്ധം’ എന്ന് വിശേഷിപ്പിച്ചു. അതേസമയം ബിജെപി ബിബിസിയെ ‘ഏറ്റവും അഴിമതിയും നിറഞ്ഞ കോർപ്പറേഷൻ ‘എന്ന് മുദ്രകുത്തി.

Leave a Reply