
കേരളത്തിലെ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി, രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോർ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു

അനുവദിക്കപ്പെട്ട പുതിയ സ്റ്റോപ്പുകൾ:
ട്രെയിൻ(22619/22620)ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ്സ് : ചേർത്തല ഓഗസ്റ്റ് സ്റ്റേഷൻ
ട്രെയിൻ (16327) മധുര – ഗുരുവായൂർ എക്സ്പ്രസ്സ് : ഇരിഞ്ഞാലക്കുട നവംബർ സ്റ്റേഷൻ
ട്രെയിൻ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിനും നന്ദി നന്ദി അറിയിക്കുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.