You are currently viewing കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മണ്ണടി: മണ്ണടി പള്ളീനഴികത്ത് മുക്കിന് സമീപം താമസിക്കുന്ന യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പഴയകാലായിൽ പരേതനായ ശശിസാറിന്റെയും മണ്ണടി വിടിഎംയുപി (പനങ്കുന്നിൽ) സ്കൂളിലെ അധ്യാപികയായ ഗീത ടീച്ചറുടെയും മകനായ ജിഷ്ണു (33) ആണ് നിര്യാതനായത്.കുവൈറ്റിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ജിഷ്ണുവിന് ഹൃദയാഘാതം ഉണ്ടായത്.

Leave a Reply