റഷ്യ-ഉക്രെയ്ൻ യുദ്ധം: സമാധാന കരാറിന് വളരെ അടുത്തെന്ന് ട്രംപ്
തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദർശനത്തെ തുടർന്നുള്ള ചർച്ചകൾക്ക് ശേഷം റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയും ഉക്രെയ്നും "ഒരു കരാറിന് വളരെ അടുത്താണ്" എന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ്…