മേജർ ലീഗ് സോക്കർ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ മെസ്സി പൂർണ്ണസജ്ജനാണെന്ന് ജെറാർഡോ മാർട്ടിനോ
ലയണൽ മെസ്സി പൂർണ ആരോഗ്യവാനാണെന്നും ഫെബ്രുവരി 21-ന് സാൾട്ട് ലേക്ക് സിറ്റിക്കെതിരെ നടക്കുന്ന മേജർ ലീഗ് സോക്കർ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ സജ്ജനാണെന്നും ഇന്റർ മിയാമി പരിശീലകൻ ജെറാർഡോ “ടാറ്റ” മാർട്ടിനോ വെളിപ്പെടുത്തി. മെസ്സിയുടെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനെതിരെ…