ജൽ ജീവൻ മിഷൻൻ്റെ കീഴിൽ 71% ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷൻ ലഭിച്ചു
ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകുന്നതിൽ ഗവൺമെന്റിന്റെ ജൽ ജീവൻ മിഷൻ ഗണ്യമായ പുരോഗതി കൈവരിച്ചു. 2023 നവംബർ 29-ലെ കണക്കനുസരിച്ച്, 71% ഗ്രാമീണ കുടുംബങ്ങൾക്ക്, അതായത് 19.24 കോടിയിൽ 13.69 കോടി പേർക്ക് അവരുടെ വീടുകളിൽ ടാപ്പ്…