സിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും (പിഎംഎൽഎ) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായി രണ്ട് വർഷത്തിലേറെയായി ഉത്തർപ്രദേശിലെ ലഖ്‌നൗ ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന…