വത്തിക്കാനുമായുള്ള കരാറിനെ തുടർന്ന് തടവിലാക്കപ്പെട്ട ബിഷപ്പിനെയും വൈദികരെയും നിക്കരാഗ്വ മോചിപ്പിച്ചു
പ്രസിഡണ്ട് ഡാനിയൽ ഒർട്ടെഗ ഭരണകൂടം ഒരു വർഷത്തിലേറെയായി തടവിലാക്കിയിരുന്ന ഒരു പ്രമുഖ കത്തോലിക്കാ ബിഷപ്പിനെയും മറ്റ് 18 വൈദികരെയും വിട്ടയച്ചതായി നിക്കരാഗ്വ സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചു. സഭയും ഭരണകൂടവും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വത്തിക്കാനുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് നടപടി.…