പ്രപഞ്ചത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്നറിയുമോ? യഥാർത്ഥ കണക്കറിഞ്ഞാൽ തല കറങ്ങും
പ്രപഞ്ചത്തിൽ നിലവിൽ അറിയപ്പെടുന്ന 5,510 ഗ്രഹങ്ങളുണ്ട്, അവയിൽ 5,502 നമ്മുടെ സൗരയൂഥത്തിനപ്പുറത്ത് കണ്ടെത്തിയ എക്സോപ്ലാനറ്റുകളും 9 എണ്ണം നമ്മുടെ സൗരയൂഥത്തിനുള്ളിലുമാണ്. നമ്മുടെ മിൽക്കിവേ ഗാലക്സിക്കുള്ളിൽ ഏകദേശം 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അത് പോലെ ഓരോ നക്ഷത്രത്തിനും ഏകദേശം ഒരു…