കല്ലട ജലോത്സവം സെപ്റ്റംബർ 26-ന് നടക്കും
കൊല്ലം:ഈ വർഷത്തെ കല്ലട ജലോത്സവം 28-ാം ഓണമായ സെപ്റ്റംബർ 26-ന് നടക്കും.ഉച്ചയ്ക്ക് 2 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്തമായ 20-ലധികം കളിവള്ളങ്ങൾ പങ്കെടുക്കും. മുതിരപ്പറമ്പ് കരുത്രക്കടവ് നെട്ടയത്ത് നടക്കുന്ന ഉത്സവത്തിൽ മൺറോത്തുരുത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അലങ്കാര വള്ളങ്ങൾ മാത്രമല്ല,…