ബജറ്റ് 2023:ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കായി കേന്ദ്ര സർക്കാർ 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. “740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കായി 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും കേന്ദ്രം…