ഷാരൂഖ് ഖാൻ്റെ പത്താൻ ഒന്നാം ദിവസം ₹50 കോടി കളക്ഷൻ പിന്നിട്ടു

ഷാരൂഖ് ഖാൻ്റെ പത്താൻ ഒന്നാം ദിവസം ₹50 കോടി കളക്ഷൻ പിന്നിട്ടു ഹോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാന്റെ പത്താൻ ആദ്യ ദിനം ആഭ്യന്തര ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചു, ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ 50 കോടി രൂപ കവിഞ്ഞു.…

Continue Readingഷാരൂഖ് ഖാൻ്റെ പത്താൻ ഒന്നാം ദിവസം ₹50 കോടി കളക്ഷൻ പിന്നിട്ടു

കേരളം ഫിന്നിഷ് വിദ്യാഭ്യാസ മാതൃക സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

കേരളത്തിനു അനുയോജ്യമായ ഫിൻലൻഡിന്റെ വിദ്യാഭ്യാസ മാതൃകകൾ സംസ്ഥാന സർക്കാർ സ്വീകരിക്കും, കൂടാതെ ഫിൻലൻഡിന്റെ സഹായത്തോടെ അധ്യാപക പരിശീലനം നവീകരിക്കുന്നതിനുള്ള സാധ്യതകളും പരിേശാധിക്കും. കേരളം സന്ദർശിക്കുന്ന ഫിന്നിഷ് ഉദ്യോഗസ്ഥരുടെ സംഘവുമായി ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം…

Continue Readingകേരളം ഫിന്നിഷ് വിദ്യാഭ്യാസ മാതൃക സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

സ്പെയിനിലെ പള്ളിയിൽ അക്രമം :ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  • Post author:
  • Post published:
  • Post category:World
  • Post comments:0 Comments

ബുധനാഴ്ച (ജനുവരി 25) അൽജെസിറാസ് നഗരത്തിലെ രണ്ട് പള്ളികളിൽ കത്തിയുമായി ഒരാൾ ആക്രമണം നടത്തി, പള്ളിയിലെ കപ്യാർ കൊല്ലപ്പെടുകയും ഒരു പുരോഹിതനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെക്കൻ നഗരത്തിൽ അറസ്റ്റിലായ പ്രതി സ്പെയിനിന്റെ നാഷണൽ പോലീസിന്റെ…

Continue Readingസ്പെയിനിലെ പള്ളിയിൽ അക്രമം :ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഐബിഎം 3,900 ജീവനക്കാരെ പിരിച്ചുവിട്ടു

ഐബിഎം കോർപ്പറേഷൻ ബുധനാഴ്ച ഏകദേശം 3,900 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. തൊഴിലാളികളുടെ വെട്ടിക്കുറക്കൽ ചെലവു ചുരുക്കലിൻ്റെ ഭാഗമാണെന്ന് കമ്പനി പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വാർഷിക സാമ്പത്തിക ലക്ഷ്യം കൈവരിക്കാത്തതിന്റെ ഫലമായാണ് പിരിച്ചുവിടലുകൾ ഉണ്ടായത്. കമ്പനിയുടെ ഇടപാടുകാരുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കാൻ…

Continue Readingഐബിഎം 3,900 ജീവനക്കാരെ പിരിച്ചുവിട്ടു

റിപ്പബ്ലിക് ദിനം:കേന്ദ്ര, സംസ്ഥാന പോലീസ് സേനകൾക്കായി സർക്കാർ 901 മെഡലുകൾ പ്രഖ്യാപിച്ചു

കേന്ദ്ര-സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായി കേന്ദ്ര സർക്കാർ 901 സേവന മെഡലുകൾ പ്രഖ്യാപിച്ചു, ഇതിൽ ധീരതയ്ക്കുള്ള 140 മെഡലുകൾ ഉൾപ്പെടുന്നു. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 80 ഉദ്യോഗസ്ഥരും ജമ്മു കശ്മീർ മേഖലയിൽ നിന്നുള്ള 45 ഉദ്യോഗസ്ഥരും ധീരതയ്ക്ക് അർഹരായവരിൽ…

Continue Readingറിപ്പബ്ലിക് ദിനം:കേന്ദ്ര, സംസ്ഥാന പോലീസ് സേനകൾക്കായി സർക്കാർ 901 മെഡലുകൾ പ്രഖ്യാപിച്ചു

ജൽ ജീവൻ മിഷൻ ടാപ്പ് കണക്ഷൻ 11 കോടി പിന്നിട്ടപ്പോൾ, പ്രധാനമന്ത്രി മോദി മഹത്തായ നേട്ടത്തെ പ്രശംസിച്ചു

ജൽ ജീവൻ മിഷനിലൂടെ നടപ്പാക്കിയ 11 കോടി ടാപ്പ് കണക്ഷനുകളെ "മഹത്തായ നേട്ടം" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. 2024 ഓടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് വീടുകളിൽ ടാപ്പ് ജലവിതരണം നടത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്. "ഇന്ത്യയിലെ ജനങ്ങൾക്ക്…

Continue Readingജൽ ജീവൻ മിഷൻ ടാപ്പ് കണക്ഷൻ 11 കോടി പിന്നിട്ടപ്പോൾ, പ്രധാനമന്ത്രി മോദി മഹത്തായ നേട്ടത്തെ പ്രശംസിച്ചു

ഐസിസി റാങ്കിംഗ്: മുഹമ്മദ് സിറാജ് ലോക ഒന്നാം നമ്പർ ബൗളറായി

ഐസിസി റാങ്കിംഗ്: മുഹമ്മദ് സിറാജ് ലോക ഒന്നാം നമ്പർ ബൗളറായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ബുധനാഴ്ച ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം നമ്പർ ബൗളറായി, ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനെയും ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസിൽവുഡിനെയും മറികടന്ന് സിറാജ് ആദ്യമായി…

Continue Readingഐസിസി റാങ്കിംഗ്: മുഹമ്മദ് സിറാജ് ലോക ഒന്നാം നമ്പർ ബൗളറായി

ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൻ്റെ പരസ്യ വരുമാനത്തിൽ വൻ ഇടിവ്

കഴിഞ്ഞ വർഷം ടെക് ശതകോടീശ്വരൻ എലോൺ മസ്‌ക് ഏറ്റെടുത്തതിനെത്തുടർന്ന് ട്വിറ്ററിൻ്റെ പരസ്യദാതാക്കൾ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ പരസ്യങ്ങൾ വെട്ടിക്കുറച്ചതായും ട്വിറ്ററിൻ്റെ മൊത്തം പരസ്യവരുമാനത്തിൽ ഡിസംബറിൽ 71 ശതമാനം കുറവുണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും ട്വിറ്റർ പരസ്യദാതാക്കളെ ആകർഷിക്കാനുള്ള നടപടികൾ…

Continue Readingഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൻ്റെ പരസ്യ വരുമാനത്തിൽ വൻ ഇടിവ്

അനിൽ ആന്റണി കോൺഗ്രസിൽ നിന്നു രാജി വച്ചു

ന്യൂഡൽഹി: മുൻ പ്രതിരോധമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവെച്ചു.  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായവരുടെ കാപട്യമാണ് രാജിക്ക് പിന്നിലെ കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.കോൺഗ്രസിനു അടിസ്ഥാനം നഷ്ടപെട്ടതായും, സ്തുതിപാഠകരുടെ ഒരു സംഘമായി മാറിയെന്നും ,രാജ്യത്തിൻ്റെ താല്പര്യങ്ങൾക്ക് പ്രാധാന്യം നല്കുന്നില്ലെന്നും…

Continue Readingഅനിൽ ആന്റണി കോൺഗ്രസിൽ നിന്നു രാജി വച്ചു

പുൽവാമയ്ക്ക് ശേഷം ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: മൈക്ക് പോംപിയോ

  • Post author:
  • Post published:
  • Post category:World
  • Post comments:0 Comments

2019 ഫെബ്രുവരിയിലെ ബാലാകോട്ട് സർജിക്കൽ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആണവ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യ പ്രതിരോധിക്കാൻ ഒരുങ്ങുകയാണെന്നും  അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് തന്നോട് പറഞ്ഞിരുന്നെന്നു  മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെളിപെടുത്തി.  40 സിആർപിഎഫ്…

Continue Readingപുൽവാമയ്ക്ക് ശേഷം ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: മൈക്ക് പോംപിയോ