കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളികളെ ഫിഷറീസ് വകുപ്പ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തി
മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ എബ്രഹാം ഇരശ്ശേരിൽ കുഞ്ഞുമോൻ്റെ ഉടമസ്ഥതയിലുള്ള ഫാബിൻ എന്ന വള്ളമാണ് മംഗലം പടിഞ്ഞാറ് 13 ഭാഗത്ത് വെച്ച് മറിഞ്ഞത്. വള്ളത്തിൽ മാരാരിക്കുളം തുമ്പോളി സ്വദേശികളായ എബ്രഹാം, ഷാജി, ജോർജ്…