
പരശുറാം എക്‌സ്പ്രസ് ആദ്യമായി കന്യാകുമാരി സ്റ്റേഷനിൽ എത്തിച്ചേർന്നു
16649 പരശുറാം എക്‌സ്പ്രസ് ആദ്യമായി കന്യാകുമാരി സ്റ്റേഷനിൽ എത്തിച്ചേർന്നു ചരിത്രം കുറിച്ചു. യാത്രകളുടെയും ഓർമ്മകളുടെയും പുതിയ അധ്യായം ആരംഭിക്കുന്നു എന്ന് റെയിൽവേ എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു അടുത്തിടെ റെയിൽവേയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പരശുറാം എക്‌സ്പ്രസിൻ്റെ വരവ്. മുമ്പ് മംഗളൂരു സെൻട്രലിനും…