പശ്ചിമഘട്ടത്തിലെ ജലാശയങ്ങളിൽ നിന്ന് രണ്ട് പുതിയ ശുദ്ധജല മത്സ്യ ഇനങ്ങളെ കണ്ടെത്തി
പശ്ചിമഘട്ടത്തിലെ ജലാശയങ്ങളിൽ നിന്ന് രണ്ട് പുതിയ ശുദ്ധജല മത്സ്യ ഇനങ്ങളെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്-നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ് (ICAR-NBFGR)കണ്ടെത്തി. ലാബിയോ ഉറു, ലാബിയോ ചെക്കിഡ. രോഹു ഗ്രൂപ്പിൽ പെടുന്ന ഈ ഇനം 1870-ൽ ആദ്യമായി പരാമർശിച്ചിട്ടുള്ള…