ക്രിസ്മസ്, പുതുവത്സര അവധിക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ, ഇന്ത്യൻ റെയിൽവേ വഡോദര ജംഗ്ഷനും കോട്ടയത്തിനും ഇടയിൽ പ്രത്യേക ഉത്സവ ട്രെയിനുകൾ സർവീസ് പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ നമ്പർ 09124 വഡോദര ജംഗ്ഷൻ-കോട്ടയം ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 20…