തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിർത്തലാക്കരുത്: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ ഉടനടി പിന്മാറണമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതൂ കൂടി നിര്‍ത്തലാക്കിയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കും. അഴിമതി സാര്‍വത്രികമാക്കാനാണ്…