ടാസ്മാനിയൻ ബീച്ചിൽ കുടുങ്ങിയ ഡസൻ കണക്കിന് ഡോൾഫിനുകളെ അധികൃതർ ദയാവധം ചെയ്യാൻ തുടങ്ങി
ഹോബാർട്ട്, ടാസ്മാനിയ - കഠിനമായ കാലാവസ്ഥയും ദുഷ്‌കരമായ ഭൂപ്രദേശങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമായതിനെത്തുടർന്ന് വിദൂര ടാസ്മാനിയൻ ബീച്ചിൽ കുടുങ്ങിയ കില്ലർ വെയിൽസ് എന്ന തിമിംഗലങ്ങളോട് സാദൃശ്യമുള്ള ഫാൾസ് കില്ലർ വെയിൽസ് എന്ന ഇനം ഡോൾഫിനുകളെ ഓസ്‌ട്രേലിയൻ അധികൃതർ ദയാവധം ചെയ്യാൻ തുടങ്ങി. വംശനാശഭീഷണി…