കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് ചിത്താരി സ്വദേശി അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കൊട്ടിയൂർ…