ഇന്ത്യ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ സ്ഥിര അംഗത്വം നല്കണമെന്ന് റഷ്യ
ഇന്ത്യ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) സ്ഥിരമായി ഉൾപ്പെടുത്തണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആഹ്വാനം ചെയ്തു. ഇന്നലെ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, ആഗോള ഭൂരിപക്ഷത്തെ മികച്ച രീതിയിൽ…