ചന്ദ്രയാൻ -3,ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചതായി ഐഎസ്ആർഓ
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പിന്നിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ശനിയാഴ്ച്ച വിജയകരമായി പ്രവേശിച്ചതായി ഐഎസ്ആർഓ അറിയിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14ന് കുതിച്ച…