ഇന്ത്യൻ സൂപ്പർ ലീഗിൽ വിഎആർ നടപ്പിലാക്കുന്നതിന് അഞ്ച് വിഎആർ ഏജൻസികളുമായി എഐഎഫ്എഫ് ചർച്ച നടത്തി
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഫിഫ രജിസ്റ്റർ ചെയ്ത അഞ്ച് വിഎആർ(VAR) സ്പെഷ്യലൈസ്ഡ് ഏജൻസികളുമായി ചർച്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ വിഎആർ നടപ്പിലാക്കുന്നതിന് അഞ്ച് വർഷത്തേക്ക് ഏകദേശം 25-30 കോടി രൂപ ചെലവ് വരുമെന്ന സൂചനകളോടെ ഒരു സാധ്യതാ റിപ്പോർട്ടും…