എഫ്എ കപ്പിൽ ലൂട്ടനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി, ഡി ബ്രൂയ്‌നും ഹാലൻഡും തിളങ്ങി
മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചുകയറി. കെൻവർത്ത് റോഡിൽ ലൂട്ടൺ ടൗണിനെതിരായുള്ള മത്സരത്തിൽ 6-2 ൻ്റെ ആധിപത്യ വിജയമാണ് സിറ്റി നേടിയത്. എർലിംഗ് ഹാലൻഡ് അഞ്ച് ഗോളുകൾ നേടി മത്സരം കൈയ്യടക്കിയെങ്കിലും, ടീംമേറ്റിന്റെ നാല് ഗോളുകൾക്ക് വഴിയൊരുക്കിയ കെവിൻ…