ടൂറിസ്റ്റുകളെ ആകർഷിക്കാൻ മലാവി 79 രാജ്യങ്ങൾക്കായി വിസ ഒഴിവാക്കുന്നു
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 79 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിബന്ധനകൾ ഒഴിവാക്കുമെന്ന് പ്രസിഡൻ്റ് ലാസർ ചക്‌വേര വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ എന്നിവരും സതേൺ ആഫ്രിക്കൻ ഡെവലപ്‌മെൻ്റ് കമ്മ്യൂണിറ്റിയിലെ (എസ്എഡിസി) അംഗങ്ങളും ഈ ഇളവിൻ്റെ പ്രയോജനം…