ആ ദുരൂഹതയ്ക്ക് ചുരുളഴിയുന്നു?അമേലിയ എയർഹാർട്ടിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പര്യവേക്ഷകർ .
ഏകദേശം ഒരു നൂറ്റാണ്ടോളമായി തുടരുന്ന ഒരു ദുരൂഹതയ്ക്ക് ഒടുവിൽ വിരാമം ആവുകയാണോ? ലോകപ്രശസ്ത വനിതാ വിമാന പൈലറ്റായിരുന്ന അമേലിയ എയർഹാർട്ടിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പര്യവേക്ഷകർ അവകാശപ്പെടുന്നു. 13500 ചതുരശ്ര കിലോമീറ്റർ സമുദ്രപടലം മാപ്പു ചെയ്ത ഡീപ് സീ വിഷൻ എന്ന…