ഗൂഗിൾ പുതിയ എഐ-പവർ സെർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതായി റിപ്പോർട്ട്
മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ എന്നിവയിൽ നിന്ന് വെല്ലൂവിളികൾ നേരിടുമ്പോൾ, ഗൂഗിൾ ഒരു പുതിയ എഐ- പവർ സെർച്ച് എഞ്ചിൻ നിർമ്മിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ഗൂഗിൾ ഇപ്പോൾ അതിൻ്റെ പ്രാരംഭ ഘട്ടത്തിലാണ്.പുതിയ സെർച്ച് എൻജിൻ കൂടുതൽ വ്യക്തിഗത അനുഭവം വാഗ്ദാനം…