ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ ഇതായിരിക്കും ! തൻ്റെ ഹീറോ റൊണാൾഡോയെ അനുകരിച്ച് അലെജാൻഡ്രോ ഗാർനാച്ചോ അതിശയിപ്പിക്കുന്ന ഗോൾ നേടി
ഞായറാഴ്ച പ്രീമിയർ ലീഗിൽ എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ അലജാൻഡ്രോ ഗാർനാച്ചോ അവിശ്വസനീയമായ ഓവർഹെഡ് കിക്ക് ഗോൾ നേടി. പതിനെട്ടുകാരന്റെ ഗോളിൽ യുണൈറ്റഡ് മത്സരത്തിൽ അവർ 3-0 ന് വിജയിച്ചു. ഇതുവരെയുള്ള സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഗാർനാച്ചോയുടെ ഗോൾ,…