മുഹമ്മദ് സലാ ക്ലബ് വിടുകയാണെങ്കിൽ പകരം എംബാപ്പെയെ ടീമിലെടുക്കാൻ ലിവർപൂൾ ശ്രമിക്കും
മുഹമ്മദ് സലാ ക്ലബ് വിട്ട് പോവുകയാണെങ്കിൽ കൈലിയൻ എംബാപ്പെയുമായി കരാറിലേർപ്പെടാൻ ലിവർപൂളിന് താൽപ്പര്യമുണ്ടെന്ന് പുതിയ റിപ്പോർട്ട് അടുത്ത വേനൽക്കാലത്ത് പാരീസ് സെന്റ്-ജെർമൈനിൽ എംബാപ്പെയുടെ കരാർ അവസാനിക്കും.അദ്ദേഹം റയൽ മാഡ്രിഡിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു, എന്നാൽ സ്പാനിഷ് ക്ലബ് ഇപ്പോൾ അതിന് താല്പര്യപ്പെടുന്നില്ല…