ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയില്‍ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
വിശാഖപട്ടണം-ആന്ധ്രപ്രദേശിലെ വിజയനഗരം ജില്ലയില്‍ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.പാലസ പാസഞ്ചര്‍ തീവണ്ടിയും വിശാഖപട്ടണം-റായഗഡ പാസഞ്ചര്‍ തീവണ്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് തീവണ്ടികളും വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട് അവയുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ മൂന്ന് കോച്ചുകൾ തകർന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദേശീയ…