ലെവി സ്ട്രോസിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായി മാറി ഇന്ത്യ,വിൽപ്പന 58% വർദ്ധിച്ചു
അമേരിക്കൻ ജീൻസ് നിർമ്മാതാക്കളായ ലെവി സ്ട്രോസ് & കമ്പനി (LS&Co.) 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ അറ്റ വിൽപ്പനയിൽ 58% വർദ്ധന രേഖപ്പെടുത്തി 1,154 കോടി രൂപയിലെത്തി.ഇത് ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയും ആഗോളതലത്തിൽ ആറാമത്തെ അവരുടെ വലിയ വിപണിയുമാക്കി…