ഇനി ചൊവ്വയിലെത്താൻ വെറും 45 മണിക്കുർ മാത്രം, നാസ 2025 ൽ ആണവോർജ്ജ റോക്കറ്റ് വിക്ഷേപിക്കും
നാസയും ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസിയും (ഡർപ്പ) 2025-ൽ ഡെമോൺസ്ട്രേഷൻ റോക്കറ്റ് ഫോർ എജൈൽ സിസ്‌ലൂനാർ ഓപ്പറേഷൻസ് (ഡ്രാക്കോ) എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ ആണവോർജ്ജ ബഹിരാകാശ പേടകം വിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. 499 മില്യൺ ഡോളറിന്റെ ദൗത്യം ഒരു…