ആൻഡ്രോയിഡ് ഉപകരണങ്ങളിൽ സ്‌ക്രീൻ പങ്കിടൽ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും
ജനപ്രിയ ഇൻസ്റ്റെന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ കണ്ടെത്തലുകളും നടത്തുന്ന വെബ്സൈറ്റായ വാബറ്റെയ്ൻഫോ ആണ്ഈ വാർത്തയും പുറത്ത് വിട്ടത് മൈക്രോസോഫ്റ്റ് , സൂം എന്നിവ പോലുള്ള വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളിൽ…