ലിഗ് 1: എംബാപ്പെ തിളങ്ങി. മെസ്സിയെ കാണികൾ കൂവി വിളിച്ചു
ശനിയാഴ്ച്ച പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന ലിഗ് 1 മത്സരത്തിൽ പിഎസ്ജി , എജെ അജാസിയോയെ 5-0ന് തകർത്തുമത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ കൈലിയൻ എംബാപ്പെ ലീഗ് 1 സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തി. ഈ വിജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ…