You are currently viewing കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10-ന് സൈലന്റ് വാലിയും മൂന്നാറും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ഒക്ടോബർ 17-ന് ഗവിയിലേക്കും യാത്രകൾ നടത്തും.
ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി 9495403062, 9745534123 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply