
പറളി: പറളി വയലോരം റസിഡൻസിയിലെ പുളിക്കൽ പറമ്പ് വീട്ടിൽ കൃഷ്ണൻ (മണിയേട്ടൻ)യുടെ മകൻ പ്രശാന്ത് (38) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വീട്ടിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ട പ്രശാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ കൃഷ്ണജ, മക്കൾ അതുൽ കൃഷ്ണ, അദിധി കൃഷ്ണ എന്നിവരുമാണ്.
സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് തിരുവില്വാമല ഐവർമഠം കോരപ്പത്തിൽ നടക്കും.
