
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും അവസാന ലഭിച്ച റിപ്പോർട്ട് പ്രകാരം 21 വാർഡുകളിൽ 9 വാർഡുകളിൽ എൽഡിഎഫും 3 വാർഡുകളിൽ യുഡിഎഫും വിജയിച്ചു, 1 ആം വാർഡിൽ അനിൽ പനപ്പെട്ടി (യുഡിഎഫ്) 2 ആം വാർഡിൽ റിയാസ് പറമ്പിൽ(യുഡിഎഫ്), 3 ആം വാർഡിൽ ബിന്ദു ഗോപാലകൃഷ്ണൻ (എൽഡിഎഫ്), 4 ആം വാർഡിൽ അനന്തലക്ഷ്മി ആർ എസ് (എൽഡിഎഫ്) 5 ആം വാർഡിൽ മായാദേവി എസ് (എൽഡിഎഫ്)
10ആം വാർഡിൽ ഭാർഗവൻ പിള്ള എസ് (എൽ ഡി എഫ്) എന്നിവരാണ് വിജയിച്ചവരിൽ ചിലർ
