817.80 കോടി രൂപയുടെ വി.ജി.എഫ് കരാറിൽ ഒപ്പിട്ട് കേരളവും കേന്ദ്രവും: വിഴിഞ്ഞം തുറമുഖ വികസനം പുതിയ അധ്യായത്തിലേക്ക്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസന പദ്ധതിയിൽ സുപ്രധാന മുന്നേറ്റമായി, 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) കരാറിൽ കേരള സർക്കാരും കേന്ദ്രവും ഒപ്പുവച്ചു. മസ്കറ്റിൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ കരാറിൽ…