നടൻ രവികുമാർ മേനോൻ അന്തരിച്ചു
ചെന്നൈ - പ്രശസ്ത തമിഴ്, മലയാള നടൻ രവികുമാർ മേനോൻ ദീർഘനാളത്തെ ക്യാൻസർമായുള്ള പോരാട്ടത്തിന് ശേഷം 71 വയസ്സിൽ അന്തരിച്ചു. ചെന്നൈയിലെ വേലച്ചേരിയിലെ പ്രശാന്ത് ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.മലയാള ചലച്ചിത്ര നിർമ്മാതാവ് കെ.എം.കെ. മേനോന്റെയും നടി ഭാരതി മേനോന്റെയും…