യൂറോപ്പ്യൻ യൂണിയനിൽ നിന്ന് ജർമ്മനി പുറത്തുപോകണമെന്ന് നിലപാടുമായി എഎഫ്ഡി പാർട്ടി.
തെരഞ്ഞെടുപ്പിന് മുമ്പുള്ള മാനിഫെസ്റ്റോയിൽ യൂറോപ്പ്യൻ യൂണിയനിൽ നിന്ന് ജർമ്മനി പുറത്തുപോകണമെന്ന് എഎഫ്ഡി പാർട്ടി ആഹ്വാനം ചെയ്യുന്നതായി, സ്പീഗൽ റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനും അംഗീകരിക്കാനുമുള്ള കരട് പ്രമേയം മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തി. സാമ്പത്തികവും ദേശീയവുമായ താൽപ്പര്യങ്ങളിൽ വേരൂന്നിയ ഒരു…