ഐപിഎൽ 2024 ഷെഡ്യൂൾ പ്രഖ്യാപനം: മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ 21 മത്സരങ്ങൾ, ഫൈനൽ മെയ് 26 ന്
ഇന്ന് വ്യാഴാഴ്ച ഐപിഎൽ 2024 ന്റെ ഭാഗിക ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ 21 മത്സരങ്ങളാണ് ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 26 ന് ഐപിഎൽ ഫൈനൽ നടക്കും https://twitter.com/IPL/status/1760646320245580062?t=1fvkzp77dUjPHws_zewY9g&s=19 മാർച്ച് 22 ന് ചെപ്പോക്ക്…