മഹാരാഷ്ട്രയിൽ നിന്ന് റഷ്യയിലേക്ക് 20 ടൺ വാഴപ്പഴം കയറ്റുമതി നടത്തി.
മഹാരാഷ്ട്രയിൽ നിന്ന് റഷ്യയിലേക്ക് ഇന്ത്യ 20 ടൺ വാഴപ്പഴം കയറ്റുമതി നടത്തി. അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റിയുടെ (APEDA) മേൽ നോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഇത്രയും വലിയ തോതിൽ ഇന്ത്യൻ വാഴപ്പഴം റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇതാദ്യമായാണ്.…